മേയ് ദിനാഘോഷം.
Sunday 03 May 2026 1:41 AM IST
തിരുവനന്തപുരം: ഹോർട്ടികോർപ് എംപ്ലോയീസ് കോൺഗ്രസിന്റെ (എം) ആഭിമുഖ്യത്തിൽ ഹോർട്ടികോർപ് ഓഫീസിന് മുന്നിൽ മേയ് ദിനാഘോഷം സംഘടിപ്പിച്ചു. എംപ്ലോയീസ് കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് കെ.എസ്.അനിൽ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രൻ നായർ,ജിനോദ്,രതീഷ്,സുമേഷ്,കഴക്കൂട്ടം മോഹനൻ നായർ,അജിത്ത്,വിനോദ്,അനീഷ്, രാജി,ജയലക്ഷ്മി,അനിത,ഗംഗ അജി,സുരജ,തങ്കം മഞ്ജു,മുരുകേശനാശാരി,അഞ്ചുവന്നി മോഹൻ,അരുമാനൂർക്കട ശശി, കാസിം ബാവ ഉൾപ്പെടെയുള്ള പ്രവർത്തകർ പങ്കെടുത്തു.