തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി ആശ്രിത പെൻഷൻ ലഭിക്കുന്നതിനായുള്ള വാർഷിക വരുമാന പരിധി ഒഴിവാക്കണമെന്ന് ഫ്രീഡം ഫൈറ്റേഴ്സ് ആൻഡ് ഡിസെൻഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.സ്വാതന്ത്ര്യ സമരസേനാനി തുടർപെൻഷനുള്ള പരിധി 24,000 രൂപയായി നിജപ്പെടുത്തിയത് കടുത്ത വിവേചനമാണെന്നും വികലാംഗരായ ആശ്രിതർക്ക് 75 ശതമാനം അംഗവൈകല്യം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ജെ.ഹംസ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |