SignIn
Kerala Kaumudi Online
Saturday, 21 September 2024 4.20 AM IST

ഫ്ളീ മാർക്കറ്റും ആഘോഷപരിപാടികളുമായി ടെക്‌നോപാർക്ക്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്ന്,രണ്ട് തീയതികളിൽ ടെക്‌നോപാർക്ക് കാമ്പസിൽ ഫ്ളീ മാർക്കറ്റും ആഘോഷപരിപാടികളും സംഘടിപ്പിക്കും.ടെക്കികളുടെ ബാൻഡ് പെർഫോമൻസ്,കമ്പനി അടിസ്ഥാനത്തിലുള്ള ഫാഷൻ ഷോ,കുട്ടികളുടെ ഫാഷൻ ഷോ,സ്റ്റാൻഡ് അപ് കോമഡി,ടെക്‌നോപാർക്ക് ടുഡേയുടെ നേതൃത്വത്തിലുള്ള മലയാളി മങ്ക,കേരള ശ്രീമാൻ ഫാഷൻ ഇവന്റ് തുടങ്ങിയ കലാപരിപാടികൾ നടത്തും."കൂട്ടം ദ ടെക്കീസ് ബ്ലൻഡ് "എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 40 സ്റ്റാളുകളാണ് ഉണ്ടാകുക.ദീഷ്ണ ഇവന്റ്സ്,ട്രിവാൻഡ്രം ഫ്ളീ മാർക്കറ്റ്,ടെക്‌നോപാർക്ക് ടുഡേ,ട്രിവാൻഡ്രം ലൈഫ് തുടങ്ങിയവർ പങ്കാളികളാകും.കൊവിഡ് മഹാമാരി കാരണം ആരംഭിച്ച വർക്ക് ഫ്രം ഹോമിന് ശേഷം ടെക്‌നോപാർക്കിലേക്ക് വീണ്ടും ജീവനക്കാരെ തിരിച്ചെത്തിക്കാനും സാമൂഹിക ജീവിതം പുനഃരാരംഭിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.