തിരുവനന്തപുരം: ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് നാളെ പനക്കോട് വി.കെ. കാണി ഹൈസ്കൂളിൽ നടക്കും. ത്രോബോൾ അസോസിയേഷന്റെ www.throwballkerala.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ടീമുകൾക്കും കളിക്കാർക്കും മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. ഫോൺ: 6282225161.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |