SignIn
Kerala Kaumudi Online
Friday, 26 April 2024 6.38 PM IST

സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം

ud-kadanam

കൊണ്ടാഴി: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചേലക്കര നിയോജക മണ്ഡലത്തിലെ കൊണ്ടാഴി മായന്നൂർ,​ കണിയാർകോട് പാമ്പാടി ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കളക്ടർ ഹരിത വി. കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന നിർമ്മിതികേന്ദ്രം പ്രൊജക്ട് എൻജിനിയർ എ.എം. സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. പത്മജ, കെ. ശശിധരൻ മാസ്റ്റർ,​ ജില്ലാ പഞ്ചായത്ത് മെമ്പർ ദീപ എസ്. നായർ, പി.എം. അനീഷ്,​ ആശാദേവി, നിഷമോൾ, സ്മിത സുകുമാരൻ, ടി. ഗോകുലൻ, കെ.പി. ഉമാശങ്കർ, ജയ്‌സൺ മത്തായി, കെ.ആർ. സത്യൻ, എം.എം. അയ്യാവു, കെ.ജി. സന്തോഷ്,​ ബിജി ജോൺ, കെ.കെ. ജോസ്,​ ഷാജി ആനിത്തോട്ടം, രാഹുൽ വി. നായർ, വി.ജെ. ബാബു, കെ.വൈ. മൊയ്തീൻകുട്ടി, ജോൺ ആടുപാറ എന്നിവർ സംബന്ധിച്ചു. തഹസിൽദാർ എം.സി. അനുപമൻ നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.