തൃശൂർ : ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം പ്രസിഡന്റ് സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : വി.മുരളീധരൻ (പ്രസി.), പി.ശശികുമാർ (വർക്കിംഗ് പ്രസിഡന്റ് ), ഇ.ടി ബാലൻ, രാജൻ കുറ്റുമുക്ക്, വേണു കോക്കാടൻ, എ.എ. ഹരിദാസ് (വൈസ് പ്രസി.), പ്രസാദ് കാക്കശ്ശേരി, പി എൻ.അശോകൻ (ജനറൽ സെക്ര.), കെ.കെ. മുരളീധരൻ (സംഘടന സെക്രട്ടറി), പി.എൻ.രാജീവ്, സി.ബി.പ്രദീപ്കുമാർ (സഹ സംഘടന സെക്ര.), ജി.ഗിരിധരൻ (ട്രഷ.), ഹരി മുള്ളൂർ, പി.സുനിൽ കുമാർ, എ.എ.ശശി, പി.രാജേഷ് (സെക്ര.).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |