തൃശൂർ: പൂരം എക്‌സിബിഷനോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പവലിയനിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മാർച്ച് 30ന് വൈകിട്ട് അഞ്ചിന് മുൻപായി വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഉദ്യം രജിസ്‌ട്രേഷൻ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജില്ലാ വ്യവസായ കേന്ദ്രം, അയ്യന്തോൾ തൃശൂർ 680003 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0487 2360847.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |