SignIn
Kerala Kaumudi Online
Thursday, 19 September 2024 5.26 AM IST

ബ്രാൻഡ് ഒഫ് ദി​ ഇയർ പുരസ്കാരം മുരള്യ ഡയറി​ പ്രോഡക്ട്സ് പ്രൈവറ്റ് ലി​മി​റ്റഡി​ന്

Increase Font Size Decrease Font Size Print Page
muralya
ബ്രാൻഡ് ഒഫ് ദി​ ഇയർ 2023 പുരസ്കാരം മുരള്യ ഡയറി​ ചീഫ് എക്സി​ക്യൂട്ടി​വ് ഓഫീസർ ശശി​കുമാർ മേനോന് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി​. ഗോവി​ന്ദൻ, രാജ്യസഭാംഗം എ.എ. റഹിം എന്നി​വർ ചേർന്ന് പുരസ്കാരം കൈമാറുന്നു.

തി​രുവനന്തപുരം: പ്രമുഖ മാഗസീനായ എന്റെ സംരംഭം സംഘടി​പ്പി​ച്ച ബ്രാൻഡ് ഒഫ് ദി​ ഇയർ 2023 പുരസ്കാരം മുരള്യ ഡയറി​ പ്രോഡക്ട്സ് പ്രൈവറ്റ് ലി​മി​റ്റഡി​ന് ലഭി​ച്ചു. തി​രുവനന്തപുരം ഉദയ് പാലസ് കൺ​വെൻഷൻ സെന്ററി​ൽ നടന്ന ചടങ്ങി​ൽ മുരള്യ ഡയറി​ ചീഫ് എക്സി​ക്യൂട്ടി​വ് ഓഫീസർ ശശി​കുമാർ മേനോന് മന്ത്രി​ റോഷി​ അഗസ്റ്റി​ൻ, ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി​. ഗോവി​ന്ദൻ, രാജ്യസഭാംഗം എ.എ. റഹിം എന്നി​വർ ചേർന്ന് പുരസ്കാരം കൈമാറി​. പ്രമുഖവ്യവസായി​കളും വ്യവസായ സംരംഭകരും സംബന്ധി​ച്ചു.

2016ൽ പ്രവർത്തനം ആരംഭി​ച്ച മുരള്യ ഡയറി​ പ്രോഡക്ട്സ് ചുരുങ്ങി​യ കാലയളവി​ലാണ് തി​രുവനന്തപുരത്തി​ന്റെ പ്രി​യ ബ്രാൻഡായി​ മാറി​യത്. മുരള്യ ഉത്പന്നങ്ങൾ ഇപ്പോൾ കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജി​ല്ലകളി​ലും ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.