SignIn
Kerala Kaumudi Online
Friday, 19 April 2024 7.18 AM IST

പാംഓയിൽ ഇറക്കുമതി വർദ്ധിക്കും

oil

ന്യൂഡൽഹി: ഇന്ത്യയിലെ പാംഓയിൽ ഇറക്കുമതി കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ഇറക്കുമതി 16% ഉയർന്ന് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയി‍ൽ 9.17 ദശലക്ഷം ടണ്ണിലെത്തുമാണ് കണക്കുകൾ, കൊവിഡ് മഹാമാരി കാലത്ത് ഉപഭോഗം കുറഞ്ഞെങ്കിലും ഈ വർഷം 5‍ശതമാനം വർദ്ധിക്കും.

നവംബർ 1 ന് ആരംഭിച്ച 2022/23 വിപണന വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 74% ഉയർന്ന് 3.67 ദശലക്ഷം ടണ്ണായി,

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയിൽ വാങ്ങുന്നത്.

രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതി ഒരു വർഷം മുമ്പ് 14.07 ദശലക്ഷം ടണ്ണിൽ നിന്ന് ഈ വർഷം 14.38 ദശലക്ഷം ടണ്ണായി ഉയരുമെന്നും റിപ്പോർട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, OIL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.