SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.07 PM IST

അബ്ദുൾ റസാഖ് മൗലവി കെ.എഫ്.ഡി.സി ചെയർമാൻ

Increase Font Size Decrease Font Size Print Page
ss

കോട്ടയം: കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ പുതിയ ചെയർമാനായി അബ്‌ദുൾ റസാഖ് മൗലവി ചുമതലയേറ്റു. പുതിയ ഡയറക്ടർ ആയി സി.അബ്‌ദുൾ കരീം നിയമിതനായി. കോട്ടയത്തെ മുഖ്യകാര്യാലയത്തിൽ നടന്ന ചടങ്ങിൽ മുൻ ചെയർപേഴ്സൺ ലതിക സുബാഷിന് യാത്രയയപ്പും നൽകി. മാനേജിംഗ് ഡയറക്ടർ രാജു കെ. ഫ്രാൻസിസ്, നിയുക്ത ചെയർമാൻ അബ്‌ദുൾ റസാഖ് പി, ജ്യോതി
കെ.എസ്, കിരൺജോൺസ്‌ വി.എസ് എന്നിവർ സംസാരിച്ചു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY