SignIn
Kerala Kaumudi Online
Monday, 11 May 2026 8.36 PM IST

ശ്രീ ഗോകുലം സ്‌കൂളിന് വിജയത്തിളക്കം

Increase Font Size Decrease Font Size Print Page
gokulam

കൊച്ചി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കോഴിക്കോട് ശ്രീ ഗോകുലം പബ്ലിക് സ്‌കൂൾ മികച്ച വിജയം നേടി. സ്‌കൂളിൽ പരീക്ഷ എഴുതിയ 74 കുട്ടികളും അഭിമാനാർഹമായ വിജയം കൈവരിച്ചു. സ്‌കൂൾ ആരംഭിച്ചതിന് ശേഷമുള്ള എല്ലാ ബോർഡ് പരീക്ഷകളിലും സമ്പൂർണ്ണ വിജയമാണ് നേടിയത്. പരീക്ഷയെഴുതിയ കുട്ടികളിൽ 70ശതമാനം പേരും ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു. മാധവ് എസ്. കൃഷ്ണ, അനുഗ്രഹ വി., നവമി ദിലീപ്, അമൽ സി. ഷിനോജ്, കാർത്തിക സതീഷ് എന്നിവർ 98ശതമാനം മാർക്കോടെ സ്‌കൂൾ ടോപ്പേർസ് ആയി.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360