SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

പിട്ടാപ്പിള്ളിൽ ലെഗസി ഫെസ്‌റ്റ് രണ്ട് ദിവസം മാത്രം

Increase Font Size Decrease Font Size Print Page
pitta

കൊച്ചി: പ്രമുഖ ഹോം അപ്ലയൻസസ് ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 36-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘പിട്ടാപ്പിള്ളിൽ ലെഗസി ഫെസ്റ്റ്’ ജനുവരി 31ന് അവസാനിക്കും. പിട്ടാപ്പിള്ളിലിനോട് സഹകരിച്ച ഉപഭോക്താക്കൾക്ക് നന്ദിസൂചകമായി ലാഭേച്ഛയില്ലാത്ത വിലകളിലും ആകർഷക ഓഫറുകളോടെയുമാണ് ലെഗസി ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

ആകർഷണങ്ങൾ

പ്രമുഖ ബ്രാൻഡുകൾക്ക് 60% വരെ ഡിസ്‌കൗണ്ട്

എസ്.ബി.ഐ ക്രെഡിറ്റ് കാർഡിലൂടെ ₹9000 വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്

പലിശരഹിത തവണ വ്യവസ്ഥയിൽ വിവിധ സാധനങ്ങൾ വാങ്ങാം

21,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറുകൾ

എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യം

എല്ലാ പർച്ചേസുകൾക്കും സമ്മാനങ്ങൾ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY