SignIn
Kerala Kaumudi Online
Friday, 20 September 2024 4.53 PM IST

നേട്ടത്തിൽ അവസാനിച്ച് വിപണി

Increase Font Size Decrease Font Size Print Page
sd

മുംബയ്: ദിനവ്യാപാരത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്ത് വിപണി. ഐ.ടി, ധനകാര്യ ഓഹരികളിലെ മുന്നേറ്റമാണ് വിപണി നേട്ടമാക്കിയത്. സെൻസെക്‌സ് 776.50 പോയന്റ് ഉയർന്ന് 58,461.29ലും നിഫ്റ്റി 234.80 പോയന്റ് നേട്ടത്തിൽ 17,401.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്.ഡി.എഫ്‌.സി നാലുശതമാനം ഉയർന്ന് 2,810 നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, സൺ ഫാർമ, ടെക് മഹീന്ദ്ര, എച്ച്‌.സി.എൽ ടെക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളും നേട്ടത്തിൽ മുന്നിലെത്തി. ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി.

ഒമിക്രോൺ ഭീതി ആഗോള വിപണികളെ ബാധിച്ചപ്പോഴാണ് ആഭ്യന്തര സൂചികകൾ മികച്ചനേട്ടമുണ്ടാക്കിയത്. ഐ.ടി, മെറ്റൽ, റിയാൽറ്റി, ഓട്ടോ, എഫ്.എം.സി.ജി, ഓയിൽ ആൻഡ് ഗ്യാസ് ഉൾപ്പടെ എല്ലാ സൂചികകളും നേട്ടത്തിലാണ് ക്ലോസ്‌ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.