SignIn
Kerala Kaumudi Online
Thursday, 19 September 2024 10.30 AM IST

ഫാക്‌ടിന് ₹4,425 കോടി വിറ്റുവരവ്

Increase Font Size Decrease Font Size Print Page
fact

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2021-22ൽ 353 കോടി രൂപ പ്രവർത്തനലാഭം നേടി. മുൻവർഷം 350 കോടി രൂപയായിരുന്നു. വിറ്റുവരവ് റെക്കാഡ് 4,425 കോടി രൂപയിലെത്തി.

8.27 ലക്ഷം ടൺ ഫാക്ടംഫോസും 1.37 ലക്ഷം ടൺ അമോണിയം സൾഫേറ്റും 20,835 ടൺ കാപ്രോലാക്ടവും ഉത്പാദിപ്പിച്ചു. വളം വില്പന 10 ലക്ഷം ടൺ കടന്നു. കാപ്രോലാക്‌ടം വില്പന 20,701 ടൺ. അമോണിയം വില്പന 11,937 ടൺ. ഇത് റെക്കാഡാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, FACT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.