SignIn
Kerala Kaumudi Online
Thursday, 19 September 2024 8.57 AM IST

ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
oriental

കൽപ്പറ്റ: വയനാട് ലക്കിടിയിലെ ഓറിയന്റൽ ഗ്രൂപ്പ് ഒഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഹോട്ടൽ മാനേജ്മെന്റിന്റെ ഹോട്ടൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരമുള്ള ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് (ബി.എച്ച്.എം), ബാച്ചിലർ ഒഫ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ (ബി.എച്ച്.എം), ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കളിനറി ആർട്സ് എന്നീ ബിരുദ കോഴ്സുകൾക്ക് പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ഇൻ ഹോട്ടൽ മാനേജ്മെന്റ് (എം.എച്ച്.എം) കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഹോട്ടൽ മാനേജ്മെന്റ് ടൂറിസം ബിരുദദാരികൾക്ക് മുൻഗണന. വിവരങ്ങൾക്ക് : 8086622253, 8943958943 www.orientalschool.com.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, ORIENTAL, EDUCATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.