SignIn
Kerala Kaumudi Online
Friday, 13 September 2024 10.13 AM IST

രാജി സമർപ്പിച്ച് മോദി, 17-ാം ലോക്‌സഭ പിരിച്ചുവിട്ടു

Increase Font Size Decrease Font Size Print Page
modi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ, പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് രാജി സമർപ്പിച്ചു. പുതിയ സർക്കാർ വരുന്നത് വരെ തുടരാൻ രാഷ്‌ട്രപതി ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെ രണ്ടാം മോദി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ചേർന്ന് 17-ാം ലോക്‌സഭ പിരിച്ചുവിടുന്നതിന് അംഗീകാരം നൽകി. മന്ത്രിസഭാ തീരുമാനം രാഷ്‌ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് മോദി രാഷ്‌ട്രപതി ഭവനിലെത്തി തന്റെയും മന്ത്രിസഭയുടെയും രാജി സമർപ്പിച്ചത്.

17-ാം ലോക്‌സഭയുടെ കാലാവധി ജൂൺ 16-നാണ് അവസാനിക്കുന്നത് അതിന് മുൻപ് പുതിയ സർക്കാർ അധികാരമേൽക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.