ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച സംസ്ഥാനങ്ങളിൽ സർക്കാരുണ്ടാക്കുന്ന നടപടികൾ പൂർത്തിയാക്കാൻ ബി.ജെ.പി പാർലിമെന്ററി ബോർഡ് നിരീക്ഷകരെ നിശ്ചയിച്ചു.
ഉത്തർപ്രദേശിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ വൈസ് പ്രസിഡന്റ് രഘുവർ ദാസുമാണ് നിരീക്ഷകർ. ഉത്തരാഖണ്ഡിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയും മണിപ്പൂരിൽ ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനും നിയമ മന്ത്രി കിരൺ റിജിജുവും ഗോവയിൽ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ഫിഷറീസ് സഹമന്ത്രി എൽ. മുരുകനുമാണ് നിരീക്ഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |