SignIn
Kerala Kaumudi Online
Thursday, 19 September 2024 3.12 PM IST

ഫെഡററുടെ 'റിട്ടേൺ' ഒക്ടോബറിൽ

Increase Font Size Decrease Font Size Print Page
federer

ബാസൽ : പരിക്കുമൂലം ദീർഘനാളായി കോർട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം റോജർ ഫെഡറർ ഒക്ടോബറിൽ നടക്കുന്ന സ്വിസ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. വരുന്ന ആഗസ്റ്റിൽ 41 വയസ് തികയുന്ന ഫെഡറർ കാൽമുട്ടിലെ പരിക്കിനെത്തുടർന്ന് കഴിഞ്ഞ ജൂലായ്ക്ക് ശേഷം കളത്തിലിറങ്ങിയിട്ടില്ല. കഴിഞ്ഞ വിംബിൾഡണിന്റെ ക്വാർട്ടർ ഫൈനലിലാണ് അവസാനമായി കളിച്ചത്. ഇക്കുറി വിംബിൾഡണിൽ കളിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, FEDERER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.