മിലാൻ : ബെൽജിയൻ ഫുട്ബാൾ താരം റൊമേലു ലുക്കാക്കു ഇംഗ്ളീഷ് ക്ളബ് ചെൽസിയിൽ നിന്ന് തന്റെ മുൻ ക്ളബായ ഇന്റർ മിലാനിൽ മടങ്ങിയെത്തി. ഒരു വർഷത്തേക്ക് ലോൺ വ്യവസ്ഥയിലാണ് ലുക്കാക്കുവിന്റെ മടങ്ങിവരവ്. കഴിഞ്ഞ സീസണിലാണ് ലുക്കാക്കുവിനെ ചെൽസി സ്വന്തമാക്കിയിരുന്നത്. 26മത്സരങ്ങളിൽ നിന്ന് എട്ടുഗോളുകൾ മാത്രമാണ് ചെൽസിക്ക് വേണ്ടി ലുക്കാക്കുവിന് നേടാൻ കഴിഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |