തൊഴിലുറപ്പിന് 230കോടി

Saturday 04 February 2023 4:09 AM IST

 ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 230കോടി

*അഴീക്കലിൽ 3698കോടിരൂപയുടെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ പോർട്ട്

*കെ-ഫോണിന് 100കോടി,സൗജന്യഇന്റർനെറ്റിന് 2കോടിരൂപ

മേക്ക് ഇൻ കേരള പദ്ധതി നടപ്പിലാക്കും.

*അതിദാരിദ്ര്യ ലഘൂകരണത്തിന് ഗ്യാപ് ഫണ്ട് 50കോടി

*മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കാൻ 50.85കോടി

*ഗൾഫ് മലയാളികളുടെ ഉയർന്ന വിമാനക്കൂലിപ്രശ്നത്തിന് 15കോടി

*ഇടുക്കി,വയനാട്,കാസർഗോഡ് വികസനപാക്കേജ് 75കോടിരൂപ വീതം

*10കോടി രൂപ ചെലവിൽ കാപ്പാട് ചരിത്രമ്യൂസിയം സ്ഥാപിക്കും.

*സർക്കാർ ഓഫീസുകളിൽ 9കോടിചെലവിൽഭിന്നശേഷി സൗഹൃദ ബാരിയർഫ്രീകേരള പദ്ധതി

*മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗം പ്രചരിപ്പിക്കാൻ10കോടി രൂപ

*"മിഷൻ 1000" 1000 സംരംഭങ്ങൾക്ക് 4വർഷം കൊണ്ട് 1,00,000കോടി രൂപ വിറ്റുവരവ് കൈവരിക്കുന്നതിന് സ്‌കെയിൽഅപ്പ് പാക്കേജ്.

*100ഗവേഷകർക്ക് സ്‌കോളർഷിപ്പുകൾ

*കൊല്ലം പീരങ്കി മൈതാനത്ത് 5കോടിചെലവിൽ'കല്ലുമാല സമര സ്‌ക്വയർ'

*സംസ്ഥാനത്തെമ്പാടും സിനിമാതീയേറ്ററുകളെ മൊബൈൽ ആപ്പിൽ ബന്ധിപ്പിക്കും

*അടിസ്ഥാനസൗകര്യവികസനത്തിന്പുതിയ കൺസോർഷ്യം

*അബ്കാരി കുടിശ്ശിക തീർപ്പാക്കുന്നതിനായി പുതിയ ആംനസ്റ്റി സ്‌കീം.

Advertisement
Advertisement