എസ്.ഡി.ഇ; സ്റ്റേ​ജി​ത​ര​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​തൃ​ശ്ശൂർ

Saturday 04 February 2023 12:10 AM IST

തേ​ഞ്ഞി​പ്പ​ലം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദൂ​ര​വി​ഭാ​ഗം​ ​ക​ലോ​ത്സ​വ​ത്തി​ലെ​ ​സ്റ്റേ​ജി​ത​ര​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​തൃ​ശ്ശൂ​രി​ന് ​ഒ​ന്നാം​ ​സ്ഥാ​നം.​ ​സോ​ണ​ൽ​ ​ത​ല​ത്തി​ൽ​ ​ന​ട​ത്തി​യ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 51​ ​പോ​യി​ന്റാ​ണ് ​തൃ​ശ്ശൂ​ർ​ ​ക​ര​സ്ഥ​മാ​ക്കി​യ​ത്.​ 36​ ​പോ​യി​ന്റോ​ടെ​ ​മ​ല​പ്പു​റം​ ​ര​ണ്ടാം​ ​സ്ഥാ​ന​വും​ 35​ ​പോ​യി​ന്റോ​ടെ​ ​പാ​ല​ക്കാ​ട് ​മൂ​ന്നാം​ ​സ്ഥാ​ന​വും​ ​നേ​ടി.​ ​കോ​ഴി​ക്കോ​ടും​ ​വ​യ​നാ​ടും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​എ​ ​സോ​ണി​ന് 28​ ​പോ​യി​ന്റോ​ടെ​ ​നാ​ലാം​ ​സ്ഥാ​ന​മാ​ണു​ള്ള​ത്.​ ​ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ​ 97​ ​പോ​യി​ന്റു​മാ​യി​ ​മ​ല​പ്പു​റം​ ​(​ബി.​ ​സോ​ൺ​)​ ​മു​ന്നേ​റു​ക​യാ​ണ്.​ 81​ ​പോ​യി​ന്റു​ള്ള​ ​തൃ​ശ്ശൂ​രാ​ണ് ​(​സി.​ ​സോ​ൺ​)​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത്.​ ​കോ​ഴി​ക്കോ​ടും​ ​വ​യ​നാ​ടു​മ​ട​ങ്ങു​ന്ന​ ​എ.​ ​സോ​ൺ​ 64​ ​പോ​യി​ന്റു​മാ​യി​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തും​ ​പാ​ല​ക്കാ​ട് ​(​ഡി.​ ​സോ​ൺ​)​ 52​ ​പോ​യി​ന്റു​മാ​യി​ ​നാ​ലാം​ ​സ്ഥാ​ന​ത്തു​മാ​ണ്. സ​മാ​പ​നം​ ​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് 6​ ​മ​ണി​ക്ക് ​ഇം.​എം.​എ​സ്.​ ​സെ​മി​നാ​ർ​ ​കോം​പ്ല​ക്സി​ൽ​ ​വൈ​സ് ​ചാ​ൻ​സി​ല​ർ​ ​ഡോ.​എം.​കെ.​ ​ജ​യ​രാ​ജ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​ജോ​സ് ​തോ​മ​സ്,​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​സി​ബി​.കെ.​ ​തോ​മ​സ്,​ ​ക​വ​യ​ത്രി​ ​ആ​ര്യ​ ​ഗോ​പി​ ​എ​ന്നി​വ​ർ​ ​മു​ഖ്യാ​തി​ഥി​ക​ളാ​യി​ ​പ​ങ്കെ​ടു​ക്കും.