തലയെടുപ്പോടെ കോന്നി

Saturday 04 February 2023 12:12 AM IST

ബഡ്ജറ്റിൽ പരാമർശിച്ചിരിക്കുന്ന പദ്ധതികൾ

മൂഴിയാർ ജലവൈദ്യുതി പദ്ധതിക്ക് : 10 കോടിരൂപ.

ചിറ്റൂർ കടവിൽ പുതിയ പാലം : 12 കോടി രൂപ.

പൂങ്കാവ് മാർക്കറ്റ് നവീകരണം : 4 കോടി പുതുക്കട - ചിറ്റാർ പുലയൻപാറ റോഡ് : 25 കോടി

വകയാർ - അതിരുങ്കൽ - കുളത്തുമൺ - കല്ലേലി - കുമ്മണ്ണൂർ റോഡ് : 45 കോടി

കോന്നി ഫ്‌ളൈഓവർ : 100 കോടി,

കോന്നി ബൈപ്പാസ് : 50 കോടി ,

കുമ്പഴ - കോന്നി - വെട്ടൂർ - കാഞ്ഞിരപ്പാറ - കിഴക്കുപുറം - വടക്കുപുറം റോഡ് : 27 കോടി.

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ നവീകരണവും ഷോപ്പിംഗ് കോംപ്ലക്‌സും : 20 കോടി.

പി ഡബ്ലിയു ഡി റെസ്റ്റ് ഹൗസ് : 15 കോടി,

ആധുനിക മൃഗാശുപത്രി :15 കോടി,

തണ്ണിത്തോട്ടിൽ അഭയാരണ്യം വനം : 10 കോടി

കോന്നി ടൂറിസം വികസനം : 25 കോടി ,

കോന്നിയിൽ കോടതി സമുച്ചയം : 50 കോടി

നഴ്‌സിംഗ് കോളേജ് : 25 കോടി,

വ്യവസായ പാർക്ക് : 100 കോടി,

ഡെന്റൽ കോളേജ് : 5 കോടി.

വിദ്യാഭ്യാസ മേഖലയിൽ

ചിറ്റാർ കൂത്താട്ടുകുളം ഗവ.എൽ.പി സ്‌കൂളിന് ഒന്നര കോടി രൂപ.

മുണ്ടൻപാറ ഗവ. ട്രൈബൽ സ്‌കൂളിന് ഒരു കോടി രൂപ.

കൂടൽ ഗവ.വോക്കേഷണൽ ഹയർ സെക്കൻഡറി

സ്‌കൂൾ കെട്ടിടത്തിന് 75 ലക്ഷം രൂപ.

കോന്നി മോഡൽ നോളേജ് ക്യാമ്പസ് കലഞ്ഞൂർ, ചിറ്റാർ, കോന്നി ഗവ.ഹയർ സെക്കന്ററി സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക വൽക്കരിക്കൽ (പൊതു വിദ്യാഭ്യാസം) 20 കോടി.

ബഡ്ജറ്റിൽ കോന്നിക്ക് മികച്ച പരിഗണന നല്കിയ മന്ത്രി കെ.എൻ.ബാലഗോപാലിനെ അഭിനന്ദിക്കുന്നു, പ്രഖ്യാപിച്ച പ്രവർത്തികൾക്ക് ഭരണാനുമതി ലഭിക്കുന്നതിനുള്ള ഇടപെടൽ നടത്തും. കെ.യു.ജനീഷ് കുമാർ എം.എൽ.എ.