അദ്ധ്യാപക ഒഴിവ്

Saturday 04 February 2023 1:25 AM IST

വള്ളിക്കോട് : ഗവ. എൽ.പി സ്കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ തിങ്കളാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.