പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ

Saturday 04 February 2023 12:06 AM IST
സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മുക്കത്തു നടത്തിയ പ്രകടനം

കോഴിക്കോട്: കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ൽ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ന്തം​ ​കൊ​ളു​ത്തി​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​കി​ഡ്‌​സ​ൻ​ ​കോ​ർ​ണ​റി​ൽ​ ​ബി.​ജെ.​പി​ ​ജി​ല്ലാ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​വി.​കെ.​സ​ജീ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​ഹ​രി​ദാ​സ് ​പൊ​ക്കി​ണാ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​ട്ര​ഷ​റ​ർ​ ​വി.​കെ.​ജ​യ​ൻ,​ ​യു​വ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജു​ബി​ൻ​ ​ബാ​ല​കൃ​ഷ്ണ​ൻ,​സ​തീ​ഷ് ​പാ​റ​ന്നൂ​ർ,​കെ.​ഷൈ​ബു,​ ​പ്ര​വീ​ൺ​ ​ത​ളി​യി​ൽ,​സി.​പി.​ ​മ​ണി​ക​ണ്ഠ​ൻ,​ ​ഷിം​ജീ​ഷ് ​പാ​റ​പ്പു​റം,​ ​ലീ​ന​ ​അ​നി​ൽ,​ ​എ​ൻ.​ജ​ഗ​ന്നാ​ഥ​ൻ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

സംസ്ഥാന ബഡ്ജറ്റ് ജനദ്രോഹ ബഡ്ജറ്റാണെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ് മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ നിഷാദ് നീലേശ്വരം, ജുനൈദ് പാണ്ടികശാല,മുന്ദിർ സി.എം ആർ, ലറിൻ മുക്കം, സുഭാഷ് മണാശ്ശേരി, ജലീൽ,സഫ്നാസ് ശാമിൽ എന്നിവർ നേതൃത്വം നൽകി.ധ​ന​മ​ന്ത്രി​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്ജ​റ്റ് ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​പോ​ക്ക​റ്റ​ടി​ക്കു​ന്ന​ ​ബ​ഡ്ജ​റ്റാ​ണെ​ന്ന് ​എ​സ്.​ടി.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​എം.​റ​ഹ്മ​ത്തു​ല്ല,​ ​ജ​ന.​സെ​ക്ര​ട്ട​റി​ ​യു.​പോ​ക്ക​ർ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.

സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​സ​ർ​വീ​സ് ,​ ​അ​ദ്ധ്യാ​പ​ക​ ​മേ​ഖ​ല​യെ​ ​പൂ​ർ​ണ​മാ​യി​ ​അ​വ​ഗ​ണി​ച്ച​താ​യി​ ​എ​ൻ.​ജി.​ഒ​ ​അ​സോ​സി​യേ​ഷ​ൻ​ ​ആ​രോ​പി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​ജി.​എ​സ്.​ടി​ ​ഭ​വ​ന് ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പ്രേം​നാ​ഥ് ​മം​ഗ​ല​ശ്ശേ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി​റ്റി​ ​ബ്രാ​ഞ്ച് ​പ്ര​സി​ഡ​ന്റ് ​കെ.​പി.​സു​ജി​ത​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​സ​ന്തോ​ഷ് ​കു​നി​യി​ൽ​ ,​ ​യു.​ജി​ ​ജ്യോ​തി​സ്,​ ​ആ​ർ.​റെ​ജി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​പ്ര​ക​ട​ന​ത്തി​ന് ​ര​ഞ്ജി​ത്ത് ​കു​ന്ന​ത്ത്,​ ​വി.​പ്രേ​മ​ൻ,​ ​പി.​നി​സാ​ർ,​ ​വി​നേ​ഷ് ​ത​ല​യ്ക്ക​ൽ,​ ​വി.​കെ.​പ്ര​മേ​ഷ്,​ ​ജ​യ​ഗോ​പി​നാ​ഥ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​കൊ​ടു​ത്തു.