താത്കാലിക നിയമനം

Sunday 05 February 2023 1:14 AM IST

തിരുവനന്തപുരം: സംസ്ഥാന ഭൂവിനിയോഗ ബോർഡ് വിവിധ തസ്തികകളിലേക്ക് മാർച്ച് 31 വരെ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം 10ന് വികാസ് ഭവനിലെ ഒന്നാം നിലയിലെ ഓഫീസിൽ വച്ച് നടക്കും. വിവരങ്ങൾക്ക്: 0471-2307830, 2302231,​ landuseboard@yahoo.com.