നൊച്ചൂർ വെങ്കിട്ടരാമന്റെ സത്സംഗം പന്മന ആശ്രമത്തിൽ

Sunday 05 February 2023 1:15 AM IST

പന്മന:ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദിയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 3.30ന് പന്മന ആശ്രമത്തിൽ രമണചരണ തീർത്ഥ നൊച്ചൂർ വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ സത്സംഗം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കുമ്പളത്ത് വിജയ കൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എ.ആർ ഗിരീഷ് കുമാർ, ഓഫീസ് കോഓർഡിനേറ്റർ ജി. ബാലചന്ദ്രൻ എന്നിവർ അറിയിച്ചു.

Advertisement
Advertisement