കെ.ജി.എം.സി.ടി.എ ഭാരവാഹികൾ ചുമതലയേറ്റു

Monday 06 February 2023 1:21 AM IST

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

സംസ്ഥാന പ്രസിഡന്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി വിഭാഗം പ്രൊഫസറായ ഡോ.നിർമ്മൽ ഭാസ്‌ക്കറും സെക്രട്ടറി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ന്യൂക്ലിയാർ മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായ ഡോ റോസ്നാരാ ബീഗവുമാണ് . ഡോ.സജിത്ത്.വി (ട്രഷറർ) ഡോ.ടി.ജി തോമസ് ജേക്കബ് (ബുള്ളറ്റിൻ എഡിറ്റർ).