അടൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി

Monday 06 February 2023 10:24 PM IST
അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതി അടൂർ ട്രോപ്പിക്കൽ നറേറ്റീവ്സ് പ്രിൻസിപ്പൽ ആർക്കിടെക്ട് വി. വൈ. യദുകൃഷ്ണൻ സ്കൂൾ പ്രിൻസിപ്പൽ എം. അഷറഫിന് കേരളകൗമുദി പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം വി.എസ് യശോധരപ്പണിക്കർ സമീപം

അടൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ചെയ്തു. അടൂർ ട്രോപ്പിക്കൽ നറേറ്റീവ്സ് പ്രിൻസിപ്പൽ ആർക്കിടെക്ട് വി.വൈ.യദുകൃഷ്ണൻ സ്കൂൾ പ്രിൻസിപ്പൽ എം.അഷറഫിന് കേരളകൗമുദി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വി.എസ്.യശോധരപ്പണിക്കർ, കേരളകൗമുദി പത്തനംതിട്ട ബ്യൂറോ ചീഫ് എം.ബിജുമോഹൻ, സ്കൂൾ അദ്ധ്യപകരായ ആർ.ബിജി, എസ്.ബിന്ദു, ബി.പ്രബീന, സി.എസ് വീണ, ബിൻസി മറിയം ജോർജ്, കെ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement