സഞ്ജു സാംസൺ ബ്ളാസ്റ്റേഴ്സ് ബ്രാൻഡ് അംബാസഡർ

Tuesday 07 February 2023 1:49 AM IST

കൊ​ച്ചി​ ​:​ ​ഐ.​എ​സ്.​എ​ൽ​ ​ക്ള​ബ് ​കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്‌​സ് ​എ​ഫ്‌.​സി​യു​ടെ​ ​പു​തി​യ​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റാ​യി​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ൺ​ .​ ​ ​സ​ഞ്ജു​വി​നെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്സ് ​എ​ഫ്.​സി​ ​ഡ​യ​റ​ക്ട​ർ​ ​നി​ഖി​ൽ​ ​ഭ​ര​ദ്വാ​ജ് ​പ​റ​ഞ്ഞു.​ താ​ൻ​ ​എ​പ്പോ​ഴും​ ​ഒ​രു​ ​ഫു​ട്ബാ​ൾ​ ​ആ​രാ​ധ​ക​നാ​ണെ​ന്നും,​ ​പി​താ​വ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഫു​ട്ബോ​ൾ​ ​ക​ളി​ക്കാ​ര​നാ​യ​തി​നാ​ൽ​ ​ഫു​ട്ബോ​ൾ​ ​എ​പ്പോ​ഴുംത​ന്റെ​ ​ഹൃ​ദ​യ​ത്തോ​ട് ​ചേ​ർ​ന്നു​ള്ള​ ​ഒ​രു​ ​കാ​യി​ക​ ​വി​നോ​ദ​മാ​ണെ​ന്നും​ ​ബ്രാ​ൻ​ഡ് ​അം​ബാ​സി​ഡ​റാ​യി​ ​നി​യ​മി​ത​നാ​യ​ ​ശേ​ഷം​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​പ​റ​ഞ്ഞു. ഈ​ ​മാ​സം​ 26​ന് ​സീ​സ​ണി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ബ്ളാ​സ്റ്റേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് ​എ​ഫ്‌​സി​യെ​ ​നേ​രി​ടു​മ്പോ​ൾ​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റെ​ന്ന​ ​നി​ല​യി​ൽ​ ​ സ​ഞ്ജു​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​എ​ത്തും.