പ്രണയസമ്മാനമായി പവന് 500 രൂപ പണിക്കൂലിയുമായി ബോചെ
Wednesday 08 February 2023 1:45 AM IST
കോഴിക്കോട്: സ്വർണത്തിന് വില ഉയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി ബോചെയുടെ ഓഫർ. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിൽ ബി.ഐ.എസ് ഹാൾമാർക്ക്ഡ് 916 സ്വർണാഭരണങ്ങൾക്ക് പവന് 500 രൂപ മാത്രമാണ് പണിക്കൂലി, അതേ സമയം മാർക്കറ്റിൽ പവന് 1200 രൂപ മുതലാണ് പണിക്കൂലി ഈടാക്കുന്നത്. കൂടാതെ ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഫെബ്രുവരി 14 വരെ ഓഫറുകൾ ലഭ്യമാണ്.