അദാനി ഗ്രീനി​ന്റെ ലാഭത്തി​ൽ 110ശതമാനം വർദ്ധന; നഷ്ടം നേരി​ട്ട് അദാനി​ പോർട്സ്

Wednesday 08 February 2023 1:25 AM IST
അദാനി ഗ്രീനി​ന്റെ ലാഭത്തി​ൽ 110ശതമാനം വർദ്ധന

ന്യൂഡൽഹി​: അദാനി ഗ്രീനിന്റെ ലാഭത്തി​ൽ 110ശതമാനം വർദ്ധന. മുൻവർഷത്തെ 49 കോടി​യി​ൽ നി​ന്ന് 103 കോടി​യായാണ് വർദ്ധന.
മൂന്നാം പാദ വരുമാനത്തി​ൽ വർദ്ധന 53 ശതമാനമാണ്. അതായത് 2,258 കോടിയുടെ വരുമാനം.
ചരക്കുകളും സേവനങ്ങളും വിറ്റതിലൂടെ ലഭിച്ച വരുമാനം 47 ശതമാനം ഉയർന്നി​ട്ടുണ്ട്.

രാജ്യത്തെ ക്ലീൻ എനർജിയിലേക്ക് നയിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങളിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് കമ്പനി സി.ഇ.ഒ പറഞ്ഞു. അതിൽ സുസ്ഥിരമായ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ന്യൂ​ഡ​ൽ​ഹി​​​:​ ​അ​ദാ​നി​ ​ഗ്രീ​നി​ന്റെ​ ​ലാ​ഭ​ത്തി​​​ൽ​ 110​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന.​ ​മു​ൻ​വ​ർ​ഷ​ത്തെ​ 49​ ​കോ​ടി​​​യി​​​ൽ​ ​നി​​​ന്ന് 103​ ​കോ​ടി​​​യാ​യാ​ണ് ​വ​ർ​ദ്ധ​ന.
മൂ​ന്നാം​ ​പാ​ദ​ ​വ​രു​മാ​ന​ത്തി​​​ൽ​ ​വ​ർ​ദ്ധ​ന​ 53​ ​ശ​ത​മാ​ന​മാ​ണ്.​ ​അ​താ​യ​ത് 2,258​ ​കോ​ടി​യു​ടെ​ ​വ​രു​മാ​നം.
ച​ര​ക്കു​ക​ളും​ ​സേ​വ​ന​ങ്ങ​ളും​ ​വി​റ്റ​തി​ലൂ​ടെ​ ​ല​ഭി​ച്ച​ ​വ​രു​മാ​നം​ 47​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്നി​​​ട്ടു​ണ്ട്.
രാ​ജ്യ​ത്തെ​ ​ക്ലീ​ൻ​ ​എ​ന​ർ​ജി​യി​ലേ​ക്ക് ​ന​യി​ക്കാ​നു​ള്ള​ ​അ​ദാ​നി​ ​ഗ്രൂ​പ്പി​ന്റെ​ ​ശ്ര​മ​ങ്ങ​ളി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ​ക​മ്പ​നി​ ​സി.​ഇ.​ഒ​ ​പ​റ​ഞ്ഞു.​ ​
അ​തി​ൽ​ ​സു​സ്ഥി​ര​മാ​യ​ ​പു​രോ​ഗ​തി​യു​ണ്ടാ​ക്കാ​ൻ​ ​സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.
അതേസമയം നി​ക്ഷേപങ്ങളി​ൽ തങ്ങൾ നി​യമപരമായ ചട്ടങ്ങൾ കർശനമായി​ പാലി​ക്കുന്നുണ്ടെന്ന് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ അറി​യി​ച്ചതായി​ ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് രാജ്യസഭയി​ൽ അറി​യി​ച്ചു.
അദാനി​ ഗ്രൂപ്പ് കമ്പനി​കളി​ലെ എൽ. ഐ.സി​യുടെ നി​ക്ഷേപത്തെക്കുറി​ച്ചുള്ള ആശങ്കകൾ ഉയരുന്നതി​നി​ടെയാണ് സർക്കാരി​ന്റെ വി​ശദീകരണം.
അദാനി കമ്പനികളിൽ 35,917.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. തങ്ങളുടെ മൊത്തം ആസ്തിയുടെ 0.975 ശതമാനം മാത്രമാണിതെന്നും പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സി വ്യക്തമാക്കിയിരുന്നു.

5,000 കോടി രൂപയുടെ കടം തിരിച്ചടയ്ക്കുമെന്ന്

അദാനി പോർട്ട്‌സിന്റെ ലാഭത്തിൽ അതേസമയം 2022 ഡിസംബറിൽ അവസാനിച്ച സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തിൽ അദാനി പോർട്ട്‌സിന്റെ ലാഭത്തിൽ 12.94 ശതമാനം ഇടിവ് രേഖപ്പെടുത്തി. അടുത്ത സാമ്പത്തിക വർഷം 5,000 കോടി രൂപയുടെ ബോണ്ടുകൾ ഉൾപ്പെടെയുള്ള വായ്പകൾ തിരിച്ചടയ്ക്കുകയാണ് ലക്ഷ്യമെന്ന് അദാനി പോർട്‌സ് സി.ഇ.ഒ കരൺ അദാനി പറഞ്ഞു.

ഡിസംബർ 31 വരെ 6,257 കോടി രൂപയും അറ്റ ​​കടം 39,277 കോടി രൂപയുമാണ്.
കഴിഞ്ഞവർഷം മൂന്നാംപാദത്തിൽ 1,535.28 കോടി രൂപയായിരുന്ന ലാഭം ഈ വർഷം ഇതേ കാലയളവിൽ 1,336.51 കോടി രൂപയാണ്. 2022 ഡിസംബർ പാദത്തിലെകമ്പനിയുടെ മൊത്തവരുമാനം മുൻവർഷത്തെ 4,713.37 കോടി രൂപയിൽ നിന്ന് 5,051.17 കോടി രൂപയായി ഉയർന്നു.ഈ കാലയളവിലെ കമ്പനിയുടെ മൊത്തം ചെലവ് മുൻവർഷത്തെ 2,924.30 കോടി രൂപയിൽ നിന്ന് 3,507.18 കോടി രൂപയായി ഉയരുകയും ചെയ്തു.

Advertisement
Advertisement