സംഘ കൃഷി രണ്ടാം ഘട്ട വിളവെടുപ്പ്
Wednesday 08 February 2023 12:22 AM IST
തിരൂരങ്ങാടി: എസ്.വൈ.എസ് കുണ്ടൂർ സർക്കിൾ സാമൂഹികം സമിതിക്ക് കീഴിലുള്ള കപ്പകൃഷിയുടെ വിളവെടുപ്പ് നടന്നു .തിരൂരങ്ങാടി സോൺ പ്രവർത്തക സമിതി അംഗം എ.പി. അഹമ്മദ് , കുണ്ടൂർ സർക്കിൾ മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി കെ.സി. ഉമറുല്‍ ഫാറൂഖ്,എസ്.വൈ.എസ് കുണ്ടൂർ സർക്കിൾ ജനറൽ സെക്രട്ടറി ഷാഫി സഖാഫി എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ ജനറൽ സെക്രട്ടറി റിയാസ് അഹ്സനി, എസ്. വൈ.എസ് കുണ്ടൂർ സർക്കിൾ ഭാരവാഹി അംഗങ്ങളായ വി. നൗഷാദ് കുണ്ടൂർ, കെ. സലാം ചെറുമുക്ക് , ഷഹീർ കുണ്ടൂർ, യൂണിറ്റ് മുസ്‌ലിം ജമാഅത്ത് അംഗം യാഹു കുറുപ്പനകത്ത് തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു