സി.എൻ.കമലമ്മ ( ബാക്ക് പേജ് )

Wednesday 08 February 2023 1:02 AM IST

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ജയ് നഗർ എൽ-8 ചൈതന്യയിൽ കെ.ഗോപിനാഥന്റെ (റിട്ട.എക്‌സിക്യൂട്ടിവ് എൻജിനിയർ പി.ഡബ്ല്യു.ഡി) ഭാര്യ സി.എൻ.കമലമ്മ (92)​ നിര്യാതയായി. മക്കൾ: ഡോ.കെ.ജി.ശിവജി (ഇ.എൻ.ടി സർ‌ജൻ ,റോയൽ എൻ.എം.സി അബുദാബി)​ ,കെ.ജി.സാഹുജി (റിട്ട. എക്‌സിക്യൂട്ടിവ് എൻജിനിയർ ,തദ്ദേശവകുപ്പ് )​,​ ഡോ.കെ.ജി.സജി (ശിശു രോഗ വിദഗ്ദ്ധൻ,​യു.എസ്.എ)​,​ കെ.ജി.ശ്രീജി (എൻജിനിയർ,ഗ്ലോബൽ സി.ഐ.ഒ ലുപിൻ ഫാർമസ്യൂട്ടിക്കൽസ്)​​. മരുമക്കൾ: സ്മിത ശിവജി (മാദ്ധ്യമ പ്രവർത്തക)​,​ആർ.ഇന്ദു (ചീഫ് എൻജിനിയർ,​കെ.എസ്.ആർ.ടി.സി)​,​ഡോ.സുധ (ഗൈനക്കോളജിസ്റ്റ്,​യു.എസ്.എ)​,​ദിവ്യ പ്രഭാകരൻ (സി.ഇ.ഒ ഡി കേക്കറി)​.സംസ്കാരം വ്യാഴം വൈകിട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം തിങ്കൾ രാവിലെ 9ന്.

ഫോൺ :9746545544