വേദിയിൽ ഇന്ന്

Thursday 09 February 2023 1:06 AM IST
വേദിയിൽ ഇന്ന്

വേദി-1 മഹാരാജാസ് കോളേജ് ഗ്രൗണ്ട്: രാവിലെ 9ന് മോണോ ആക്ട്, വൈകിട്ട് 5ന് സ്കിറ്റ്

വേദി-2 ലാ കോളേജ് ഗ്രൗണ്ട്: രാവിലെ 9ന് ഭരതനാട്യം (ആൺ), ഉച്ചയ്ക്ക് രണ്ടിന് ഭരതനാട്യം (ട്രാൻസ്ജൻഡർ), വൈകിട്ട് മൂന്നിന് മോഹിനിയാട്ടം.

വേദി-3 മഹാരാജാസ് ഇംഗ്ലീഷ് മെയിൻ ഹാൾ: രാവിലെ 9ന് കഥകളി, ഉച്ചയ്ക്ക് 12ന് ഭരനാട്യം (പെൺ)

വേദി-4 മഹാരാജാസ് മലയാളം ഹാൾ: രാവിലെ 9ന് അക്ഷരോത്സവം, വൈകിട്ട് 4ന് കാവ്യകേളി, രാത്രി 8ന് ഓട്ടംതുള്ളൽ

വേദി-5 മഹാരാജാസ് ജനറൽ ഹാൾ: രാവിലെ 9ന് ഹിന്ദി കവിതാപാരായണം, 8ന് ഹിന്ദി പ്രസംഗം

വേദി-6 മഹാരാജാസ് ആർക്കിയോളജി അക്കാഡമിക് ബ്ലോക്ക്: രാവിലെ 9ന് പോസ്റ്റർ ഡിസൈനിംഗ്

വേദി-7മഹാരാജാസ് സുവോളജി ഗാലറി: രാവിലെ 9ന് മലയാളം ഉപന്യാസ രചന, 11ന് ഹിന്ദി ചെറുകഥാ രചന, 2ന് മലയാളം ചെറുകഥാ രചന, 6ന് ഇംഗ്ലീഷ് ഉപന്യാസ രചന.

വേദി-8 ലാ കോളേജ് ഹെറിറ്റേജ് ബിൾഡിംഗ്: രാവിലെ 9ന് സ്ട്രിംഗ് ഇൻസ്ട്രമെന്റ് ഈസ്റ്റേൺ, 3ന് സ്ട്രിംഗ് ഇൻസ്ട്രമെന്റ് വെസ്റ്റേൺ.