വാർഷിക സമ്മേളനം

Thursday 09 February 2023 12:39 AM IST
ഹയർ സെക്കന്ററി ഹിന്ദി സബ്ജക്ട് കൗൺസിൽ ജില്ലാ വാർഷിക സമ്മേളനം മാർത്തോമ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ കുഞ്ഞമ്മ പി. ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജില്ലാ ഹയർ സെക്കൻഡറി ഹിന്ദി സബ്ജക്ട് കൗൺസിൽ വാർഷിക സമ്മേളനം മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പൽ കുഞ്ഞമ്മ പി ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ സജയൻ ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ലേഖാകുമാരി വി, സുധാബായ്, രഞ്ജിനി കെ.എസ്, എസ്.മിനി, ജയശ്രീ പണിക്കർ, ഹരികുമാർ.കെ, ചാന്ദിനി പി, റാണി കോശി, മിനി.ജി എന്നിവർ പ്രസംഗിച്ചു.