ഐ.എൻ.ടി.യു.സി ശില്പശാല

Thursday 09 February 2023 12:45 AM IST
ഐ.എൻ.ടി.യു.സി അടൂർ റീജിയണൽ ശില്പശാല സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ,തൊഴിലാളിവിരുദ്ധ ബഡ്ജറ്റുകൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻപറഞ്ഞു . ഐ.എൻ.ടി.യു.സി അടൂർ റീജിയണൽ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി അദ്ധ്യക്ഷത വഹിച്ചു. ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഡോ. പഴകുളം സുഭാഷ്, ബാലകൃഷ്ണൻ, ഉണ്ണിപ്പിള്ള, എം.ആർ ഗോപകുമാർ , ദിലീപ് കടമ്പനാട്, അംജിത് അടൂർ ,വിജയൻ നായർ , വല്ലാറ്റൂർ വാസുദേവൻ പിള്ള,ചൂട്ടുവേലിൽ ഗോപാലകൃഷ്ണൻ , എ.എൻ രാജൻ, ദീപു കൊടുമൺ , അനിയൻ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement