വീണ്ടും ഉയർന്ന് സ്വർണവില
Friday 10 February 2023 1:36 AM IST
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് വില 120 രൂപ ഉയർന്ന് 42,320 യായി. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5290 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 15 രൂപ ഉയർന്ന് 5290 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഉയർന്ന് 4365 രൂപയായി.
പവന് വില 42,320