ഗാ​ന്ധി​ജി​ ശു​ദ്ധ​മാ​യ​ ​പൊ​തു​ ​ ജീ​വി​ത​ത്തി​ന്റെ ക​ണ്ണാ​ടി​ ​:​ ​മു​ല്ല​പ്പ​ള്ളി​ ​

Friday 10 February 2023 12:21 AM IST
എ​ഴു​പ​ത്ത​ഞ്ചാ​മ​ത് ​സ​ർ​വോ​ദ​യ​മേ​ള​ ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കു​റ്റി​പ്പു​റം​:​ ​ശു​ദ്ധ​മാ​യ​ ​പൊ​തു​ജീ​വി​ത​ത്തി​ന്റെ​ ​ക​ണ്ണാ​ടി​യാ​യി​രു​ന്നു​ ​മ​ഹാ​ത്മാ​ഗാ​ന്ധി​യെ​ന്ന് ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​എ​ഴു​പ​ത്ത​ഞ്ചാ​മ​ത് ​സ​ർ​വോ​ദ​യ​ ​മേ​ള​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ഴി​മ​തി​ക്കെ​തി​രാ​യി​ ​നി​താ​ന്ത​മാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്ത​ണെ​മെ​ങ്കി​ൽ​ ​ഗാ​ന്ധി​ജി​ ​ന​യി​ച്ച​ ​വ​ഴി​യാ​ണ് ​ന​മ്മു​ടെ​ ​മു​ന്നി​ലു​ള്ള​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​മു​ൻ​ ​എം.​പി​ ​സി.​ഹ​രി​ദാ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ച​ട​ങ്ങി​ൽ​ ​യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​പി.​ടി.​അ​ജ​യ്‌​മോ​ഹ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഇ​ബ്രാ​ഹിം​ ​മു​തൂ​ർ,​​​ ​സ​ലാം​ ​പോ​ത്ത​നൂ​ർ,​​​ ​ഉ​മ്മ​ർ​ ​ചി​റ​ക്ക​ൽ,​​​ ​ര​വീ​ന്ദ്ര​ൻ,​​​ ​ഉ​ണ്ണീ​ൻ​കു​ട്ടി,​​​ ​കെ.​വേ​ണു,​​​ ​പി.​വി​ശ്വ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​കോ​ലോ​ത്ത് ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​സ്വാ​ഗ​ത​വും​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പൊ​ന്നാ​നി​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.