കേരള പ്രൈവ​റ്റ് രജി. തീയതി നീട്ടി

Saturday 11 February 2023 12:16 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എ./ബി കോം./ബി.എ.എഫ്സൽ -ഉൽ -ഉലാമ/ബി.കോം അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ എന്നീ കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ 17വരെ നീട്ടി. വിവരങ്ങൾക്ക് www.de.keralauniversity.ac.in, www.keralauniversity.ac.in.

കഴിഞ്ഞ ജൂലായിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർസയൻസ് (റെഗുലർ-2021 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ,സപ്ലിമെന്ററി -2019, 2018,2017അഡ്മിഷൻ,മേഴ്സിചാൻസ് -2016, 2015 &2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.ബി.എ (195) (റെഗുലർ - 2021 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ,സപ്ലിമെന്ററി 2017-2019 അഡ്മിഷൻ, മേഴ്സിചാൻസ്-2014-2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ(332), ജൂൺ 2022 (റെഗുലർ-2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ, സപ്ലിമെന്ററി -2017-2019 അഡ്മിഷൻ, മേഴ്സിചാൻസ് 2014-2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യൂ.) (315), ജൂൺ 2022 (റെഗുലർ-2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ, സപ്ലിമെന്ററി -2019, 2018 &2017 അഡ്മിഷൻ, മേഴ്സിചാൻസ് 2014, 2015&2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി ഇലക്‌ട്രോേണിക്സ്, ജൂൺ 2022 (റെഗുലർ -2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ, സപ്ലിമെന്ററി -2017 -2019 അഡ്മിഷൻ, മേഴ്സിചാൻസ് 2014 -2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്.സി.ആർ ബി.എ.മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ്, ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് സയൻസ്, കമ്മ്യൂണിക്കേ​റ്റീവ് അറബിക്, ബി.പി.എ (വയലിൻ/മൃദംഗം/വീണ/ഡാൻസ്/മ്യൂസിക്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ ജൂൺ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.എ, ബി.എസ്‌സി (സി.ബി.സി.എസ്. റെഗുലർ -2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് -2020 അഡ്മിഷൻ, സപ്ലിമെന്ററി -2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.ടെക് (2013 സ്‌കീം) പരീക്ഷ 22ന് ആരംഭിക്കും. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.