സ്​റ്റഡി മെ​റ്റീരിയൽ വിതരണം

Saturday 11 February 2023 12:19 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒന്നാം സെമസ്​റ്റർ 2022 അഡ്മിഷൻ ബിരുദ കോഴ്സുകളുടെ സ്​റ്റഡി മെ​റ്റീരിയലുകൾ 13 മുതൽ 17 വരെ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസം ഓഫീസിൽ നിന്ന് കൈപ്പ​റ്റാം. കൈപ്പ​റ്റാത്തവർക്ക് 17 ന് ശേഷം തപാലിൽ അയയ്ക്കും. വെബ്സൈറ്റ്- www.ideku.net