കുളം നവീകരിക്കുന്നു

Saturday 11 February 2023 12:50 AM IST

തി​രൂ​ർ​:​ ​തി​രു​നാ​വാ​യ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​അ​ന​ന്താ​വൂ​ർ​ ​മു​ട്ടി​ക്കാ​ട് ​മാ​മ്പ​റ്റ​ക്കു​ളം​ ​ന​വീ​ക​രി​ച്ച് ​സം​ര​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്നു.ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്ന​ ​കു​ള​മാ​ണ് ​ജ​ന​ങ്ങ​ളു​ടെ​ ​നി​ര​ന്ത​ര​ ​ആ​വ​ശ്യ​ത്തെ​ ​തു​ട​ർ​ന്ന് ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്നും​ 10​ ​ല​ക്ഷം​ ​രൂ​പ​ ​ഉ​പ​യോ​ഗി​ച്ച് ​ന​വീ​ക​രി​ക്കു​ന്ന​ത്.​ ​അ​ന​ന്താ​വൂ​ർ​ ​കോ​ള​നി​യി​ലു​ള്ള​ ​വാ​ട്ട​ർ​ ​ടാ​ങ്കി​ലേ​ക്ക് ​ശു​ദ്ധീ​ക​രി​ച്ച​ ​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത് ​കു​ള​ത്തി​നു​ ​സ​മീ​പ​മു​ള്ള​ ​കി​ണ​റി​ൽ​ ​നി​ന്നാ​ണ്.​ ​മാ​മ്പ​റ്റ​കു​ളം​ ​ന​വീ​ക​രി​ക്കു​ന്ന​തോ​ടെ​ ​കു​ട്ടി​ക​ൾ​ക്ക് ​നീ​ന്ത​ൽ​ ​പ​ഠി​ക്കാ​നും​ ​കു​ളി​ക്കു​വാ​നും​ ​സ​മീ​പ​ത്തെ​ ​കൃ​ഷി​ക്കും​ ​ക​ന്നു​കാ​ലി​ക​ൾ​ക്കും മ​റ്റു​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​കു​ള​ത്തി​ലെ​ ​വെ​ള്ളം​ ​ഉ​പ​യോ​ഗി​ക്കാ​നാ​വും.​ ​​ ​തി​രൂ​ർ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തം​ഗം​ ​ടി.​വി.​ ​റം​ഷീ​ദ്,​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​മു​സ്ത​ഫ​ ​പ​ള്ള​ത്ത്,​ ​​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​ർ​ ​ സ്ഥലം സ​ന്ദ​ർ​ശി​ച്ചു.