ഉത്സവം സമാപിച്ചു

Monday 13 February 2023 12:57 AM IST

വ​ണ്ടൂ​ർ​:​ ​തി​രു​വാ​ലി​ ​ന​ടു​വ​ത്ത് ​ഈ​ശ്വ​ര​മം​ഗ​ലം​ ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ​ ​ഒ​രാ​ഴ്ച​യാ​യി​ ​തു​ട​രു​ന്ന​ ​ഉ​ത്സ​വ​ ​പ​രി​പാ​ടി​ക​ൾ​ ​കൊ​ടി​യി​റ​ങ്ങി.​ ​സ​മാ​പ​ന​ ​ദി​വ​സം​ ​ന​ട​ത്തി​യ​ ​സ​മൂ​ഹ​സ​ദ്യ​യി​ൽ​ ​ആ​യി​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്തു.
ഉ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​വി​ധ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​നൂ​റു​ക​ണ​ക്കി​ന് ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ചു.
പ​രി​പാ​ടി​ക​ൾ​ക്കു് ​ക്ഷേ​ത്ര​ ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​കെ.​പി.​ഹ​രി​ദാ​സ​ൻ,​ ​സെ​ക്ര​ട്ട​റി​ ​സി.​പ്ര​കാ​ശ​ൻ,​ ​ക്ഷേ​ത്രം ത​ന്ത്രി​ ​ദി​വാ​ക​ര​ൻ​ ​ന​മ്പൂ​തി​രി,​ ​മേ​ൽ​ശാ​ന്തി​ ​വി​നോ​ദ് ​എ​മ്പ്രാ​ന്തി​രി,​ ​പി.​അ​രു​ൺ,​ ​ടി.​ബി​ജു,​ ​കെ.​മോ​ഹ​ന​ൻ,​ ​പി.​വി.​മോ​ഹ​ന​ച​ന്ദ്ര​ൻ,​ ​പ​റ​ക്കോ​ട്ടി​ൽ​ ​നാ​രാ​യ​ണ​ൻ,​ ​എം.​മോ​ഹ​ൻ​ദാ​സ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി

Advertisement
Advertisement