കോൺഗ്രസിന്റെ 138​ ​രൂ​പ​ ​ച​ല​ഞ്ചി​ന് ​തു​ട​ക്കം

Monday 13 February 2023 8:09 AM IST

കൊ​ച്ചി​:​ ​കോ​ൺ​ഗ്ര​സി​ന്റെ​ 138​-ാം​ ​ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കെ.​പി.​സി.​സി​യു​ടെ​ ​ഫ​ണ്ട് ​ശേ​ഖ​ര​ണ​ത്തി​നു​ള്ള​ 138​ ​രൂ​പ​ ​ച​ല​ഞ്ച് 13,938​ ​രൂ​പ​ ​ന​ൽ​കി​ ​കെ.​സി​​.​വേ​ണു​ഗോ​പാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​K​P​C​C138​ ​എ​ന്ന​ ​മൊ​ബൈ​ൽ​ ​ആ​പ്പി​​​ലൂ​ടെ​യാ​ണ് ​ക​ള​ക്ഷ​ൻ.​ ​മാ​ർ​ച്ച് 26​ ​വ​രെ​യാ​ണ് ​കാ​ലാ​വ​ധി.
ഹാ​ഥ് ​സേ​ ​ഹാ​ഥ് ​ജോ​ഡോ​ ​കാ​മ്പെ​യി​നും​ 138​ ​രൂ​പ​ ​ച​ല​ഞ്ചും​ ​വി​ജ​യി​​​പ്പി​​​ക്കാ​ൻ​ ​കെ.​പി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി.​ടി.​ബ​ൽ​റാം​ ​ചെ​യ​ർ​മാ​നാ​യും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ​ഴ​കു​ളം​ ​മ​ധു​ ​ക​ൺ​വീ​ന​റാ​യു​മു​ള്ള​ ​ഉ​പ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചു.

Advertisement
Advertisement