എൽ.എൽ.എം മോപ് അപ് അലോട്ട്മെന്റ്
Wednesday 15 February 2023 12:28 AM IST
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ എൽ.എൽ.എം കോഴ്സിലെ ഒഴിവുകളിലേക്ക് മോപ് അപ് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300