പത്താം ക്ളാസ് ഐ.ടി പരീക്ഷ ഇന്നു മുതൽ

Wednesday 15 February 2023 4:34 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പൊതുപരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഇന്ന് ആരംഭിക്കും. 25നുള്ളിൽ പൂർത്തിയാക്കാനാണ് സ്‌കൂളുകൾക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം. 27 മുതൽ മോഡൽ പരീക്ഷ ആരംഭിക്കും.

Advertisement
Advertisement