കുട്ടികളിലെ അപസ്മാരത്തിന് ചികിത്സയൊരുക്കി ആസ്റ്റർ

Thursday 16 February 2023 12:00 AM IST
ആസ്റ്റർ പീഡിയാട്രിക് എപ്പിലെപ്‌സി സെന്ററിന്റെ ലോഗോ പ്രകാശന ചടങ്ങിൽ നിന്ന്

കൊച്ചി: അപസ്മാരം ബാധിച്ച കുട്ടികൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പീഡിയാട്രിക് എപ്പിലിപ്‌സി സെന്ററിന് തുടക്കം കുറിച്ച് ആസ്റ്റർ മെഡ്സിറ്റി. യു.കെ ബ്രിസ്റ്റോൾ-ബ്രാഡ്ലി പ്രവിശ്യയിലെ സ്റ്റോക്ക് കൗൺസിൽ നേതാവും മേയർ- എമിറാറ്റി കൗൺസിലറുമായ ടോം ആദിത്യ പീഡിയാട്രിക് എപ്പിലിപ്‌സി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു, ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് പണിക്കർ, ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള- തമിഴ്‌നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ഡോ. ഡേവിഡ്സൺ ദേവസ്യ, ഡോ. സന്ദീപ് പദ്മനാഭൻ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement