ഇന്നും നാളെയും ട്രഷറി തടസ്സപ്പെടും

Friday 17 February 2023 12:08 AM IST

തിരുവനന്തപുരം:വർഷാവസാന തിരക്ക് പരിഗണിച്ചുളള ഡാറ്റാബേസ് തയ്യാറാക്കുന്ന ജോലികളുള്ളതിനാൽ ഇന്നും നാളെയും ട്രഷറി പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന് ഡയറക്ടർ അറിയിച്ചു. ഇന്ന് (17-02-2023) വൈകിട്ട് ആറുമുതൽ നാളെ വൈകിട്ട് 6വരെയാണ് തടസ്സമുണ്ടാകുക.സംസ്ഥാനത്തെ ട്രഷറി സേവനങ്ങളും ഒാൺലൈൻ സേവനങ്ങളും പൂർണ്ണമായി തടസ്സപ്പെടും.