തൊഴിലധിഷ്ഠിത കോഴ്സുകൾ
Friday 17 February 2023 12:49 AM IST
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ സെന്ററുകളിൽ മാർച്ച് ആദ്യവാരം ആരംഭിക്കുന്ന സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്‌റ്റ്‌വെയർ) DCA(S) കോഴ്സിൽ പ്രവേശനത്തിന് മാർച്ച് നാലുവരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്:http://lbscentre.kerala.gov.in/,ഫോൺ:04712560333.