വിദേശപഠനത്തിന് അപേക്ഷിക്കാം

Friday 17 February 2023 12:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി പ്രകാരം അപേക്ഷ നൽകേണ്ട അവസാന തീയതി 19വരെ നീട്ടി. വിശദവിവരങ്ങൾക്ക്:0471-2727379.