കേരളം ഒഡിഷയ്ക്കെതിരെ
Friday 17 February 2023 5:05 AM IST
ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം ഇന്ന് നിർണായക മത്സരത്തിൽ ഒഡിഷയെ നേരിടും. സെമിപ്രതീക്ഷ നിലനിറുത്താൻ കേരളത്തിന് ജയം അത്യാവശ്യമാണ്. വൈകിട്ട് 3 മുതലാണ് മത്സരം.